കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷ്വറന്‍സ് പ്ലാനുകള്ക്കുവേണ്ടി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യൂ 50 ഇന്‍ഡക്സ് ഫണ്ട് എന്ന പേരില്‍ പുതിയ ഫണ്ട് അവതരിപ്പിച്ചു.
ഐസിഐസിഐ പ്രു സിഗ്നേച്ചര്‍ അഷ്വര്‍, ഐസിഐസിഐ പ്രു സ്മാര്‍ട്ട്കിഡ് അഷ്വര്‍, ഐസിഐസിഐ പ്രു സ്മാര്‍ട്ട് ഇന്‍ഷ്വറന്‍സ് പ്ലാന്‍ പ്ലസ് (എസ്ഐപി+) എന്നീ മറ്റു യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷ്വറന്‍സ് പ്ലാന്‍ ഉത്പന്നങ്ങള്‍ക്കൊപ്പവും ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യൂ 50 ഇന്‍ഡക്സ് ഫണ്ട് ലഭ്യമാകും.